Today: 19 Sep 2024 GMT   Tell Your Friend
Advertisements
രണ്ട് തിന്മകളില്‍ ചെറുതിനെ തെരഞ്ഞെടുക്കു: ട്രംപിനെയും കമലയെയും കുറിച്ച് മാര്‍പാപ്പ
Photo #1 - America - Otta Nottathil - pope_on_us_president_election
വത്തിക്കാന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ട് തിന്മകളില്‍ ഏറ്റവും ചെറുതിനെ തെരഞ്ഞെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. സ്ഥാനാര്‍ഥികളായ ഡൊണള്‍ഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും നടപടികള്‍ ജീവനെതിരാണെന്ന വിമര്‍ശനത്തോടെയാണ് ആഹ്വാനം.

കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ട്രംപിനെ വിമര്‍ശിക്കാന്‍ കാരണം. കമലയോടുള്ള എതിര്‍പ്പിനു കാരണം അവര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതും. രണ്ട് പേരില്‍ ഏതാണ് ഏറ്റവും ചെറിയ തിന്മയെ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന മാര്‍പാപ്പ പറഞ്ഞു.

കമലയെയും ട്രംപിനെയും എനിക്കറിയില്ല. മനസാക്ഷിയുള്ള എല്ലാവരും ഇത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. കത്തോലിക്ക സഭ പഠിപ്പിച്ചിരിക്കുന്നത് ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ ഒരു ജീവനെ ഇല്ലാതാക്കുകയാണെന്നാണ്. കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതും ഗൗരവമായ പ്രശ്നമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് കുടിയേറ്റക്കാരെ നിര്‍ദയം മാറ്റാമെന്ന് പറയുന്നത് ദാരുണമായ കാര്യമാണ്. അതില്‍ ഒരു തിന്മയുണ്ട്. അമ്മയുടെ ഉദരത്തില്‍ തന്നെ ഒരു കുട്ടിയെ കൊല്ലുന്നതും ഇതുപോലെ പാതകമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
- dated 14 Sep 2024


Comments:
Keywords: America - Otta Nottathil - pope_on_us_president_election America - Otta Nottathil - pope_on_us_president_election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us